Bigg Boss Malayalam give special offer to Diya Sana
മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം ടെലിവിഷൻ ചാനൽ രംഗത്ത് തരംഗം സൃഷ്ടിക്കുകയാണ്. ഇന്ത്യയിൽ തന്നെ വിവിധ ഭാഷകളിലായി വൻ വിജയം നേടി ജൈത്രയാത്ര തുടരുന്ന ബിഗ് ബോസ് മലയാളത്തിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.
#BigBoss